എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന് വൈകിട്ട് മൂന്നിന് പ്രഖ്യാപിക്കും. ഫലപ്രഖ്യാപനം ഔദ്യോഗികമായി നടത്തിക്കഴിഞ്ഞാല്‍ വിവിധ വെബ്സൈറ്റുകളില്‍ റിസല്‍ട്ട് ലഭ്യമാകും. പരീക്ഷാ ഫലം അറിയാനുള്ള പ്രധാന സൈറ്റുകളുടെ ലിങ്കുകള്‍ ചുവടെ . പരീക്ഷ എഴുതിയ എല്ലാവർക്കും ഉന്നത വിജയം ആശംസിക്കുന്നു.
Maths Blog